⏬ അറിയിപ്പുകൾ

ഇ-വിജ്ഞാന സേവന കേന്ദ്രത്തിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു .ഞങ്ങൾ ചെയ്യുന്ന സേവനങ്ങൾ >>ഓൺലൈൻ സേവനങ്ങൾ>>പരീക്ഷ റിസൾട്ടുകൾ >>പരീക്ഷാ സഹായം>>കൂടാതെ ഇ-പേപ്പർവായന >>ഗ്രന്ഥശാല വാർത്തകൾ >>രചനകൾ>>ലേഖനങ്ങൾ>>പൊതു വിവരങ്ങൾ>>ചിത്രങ്ങൾ >>വീഡിയോ>>റേഡിയോ >>തുടങ്ങിയ ഞങ്ങളുടെ പേജുകൾ സന്ദർശിക്കാവുന്നതാണ് .Visit:C.H.RAMAN GURUKKAL SMARAKA VAYANASHALA,KUZHIMBALODE METTA,MAMBA,P.O.ANJRAKANDY-Email:13knr3507@gmail.com

Wednesday, January 29, 2020

ആരോഗ്യ ക്ലാസ്സ്


"വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ "


 പ്രതിമാസപരിപാടിയുടെഭാഗമായി"വയോജനങ്ങളുടെആരോഗ്യപ്രശ്നങ്ങൾ"എന്നവിഷയത്തെആസ്പദമാക്കിവായനശാലയിൽആരോഗ്യക്ലാസ്സ്സംഘടിപ്പിച്ചു.ഡോ:ചന്ദൻതങ്കപ്പൻ(ശാസ്ത്രസാഹിത്യപരിഷത്)ക്ലാസ്എടുത്തു.ചടങ്ങിൽപ്രസിഡണ്ട്ശ്രീ.പി.വി.രാജൻസ്വാഗതംപറഞ്ഞു. ജോ:സിക്രട്ടരിശ്രീ.ഡി.കെ.മനോഹരൻ അധ്യക്ഷം വഹിച്ചു.താലൂക്ക് ലൈബ്രറികൗൺസിൽ അംഗം  ശ്രീ. സി.വേണുഗോപാലൻ നന്ദി പ്രകാശിപ്പിച്ചു.









Tuesday, January 21, 2020

"പൗരത്വ നിയമ ഭേദഗതിയും ഇന്ത്യൻ ഭരണ ഘടനയും "


 "പൗരത്വ നിയമ ഭേദഗതിയും ഇന്ത്യൻ ഭരണ ഘടനയും "

 "പൗരത്വനിയമഭേദഗതിയുംഇന്ത്യൻഭരണഘടനയും"എന്ന വിഷയത്തെആസ്പദമാക്കി13.01.2020നുവായനശാലയുടെഅഭിമുഖ്യത്തിൽഅഡ്വ:എം.പ്രഭാകരൻപ്രഭാഷണംനടത്തി.വായനശാലാസിക്രട്ടരിശ്രീ:എം.രമേശൻസ്വാഗതംപറഞ്ഞു.പ്രസിഡണ്ട്ശ്രീ:പി.വി.രാജൻഅധ്യക്ഷം വഹിച്ചു.കമ്മിറ്റി മെമ്പർ ശ്രീ:ടി.വി.പ്രജീഷ് നന്ദി പ്രകാശിപ്പിച്ചു.



വലയ സൂര്യ ഗ്രഹണം

 വലയ   സൂര്യ  ഗ്രഹണം 




26.12.2019നുനടന്നവലയസൂര്യഗ്രഹണംകാണാൻവിദ്യാവിനോദിനിഎൽ.പി.സ്കൂളിന്സമീപമുള്ളഗ്രൗണ്ടിൽവായനശാലയുടെയും,ബാലസംഘംഅഞ്ചക്കണ്ടിഈസ്റ്റിന്റെയുംആഭിമുഖ്യത്തിൽസൗകര്യമൊരുക്കി.പരിപാടികാണാൻനൂറുകണക്കിന്ആളുകൾവന്നത്തിപഞ്ചായത്ത്-വൈസ്പ്രസിഡണ്ട്ശ്രീ:പി.പി.സുരേന്ദ്രൻമാസ്റ്റർപരിപാടിഉത്ഘാടനംചെയ്തു.വായനശാലസിക്രട്ടരിശ്രീ:എം.രമേശൻസ്വാഗതംപറഞ്ഞു.ബാലസംഘംഅഞ്ചരക്കണ്ടിഏരിയസിക്രട്ടരിശ്രീ:ശ്രീരാഗ്അധ്യക്ഷം വഹിച്ചു 



പഠന ക്ലാസും -ചർച്ചയും

പഠന ക്ലാസും -ചർച്ചയും 


2019ഡിസംബർ18നുവലയസൂര്യഗ്രഹണത്തെഅസ്പദമാക്കിപഠനക്ലാസുംചർച്ചയുംനടത്തി.ശ്രീ:പട്ടൻഭാസ്ക്കരൻ(ശാസ്ത്രസാഹിത്യപരിഷത്ത്)ക്ലാസ്അവതരിപ്പിച്ചു.വായനശാലസിക്രട്ടരിശ്രീ:എം.രമേശൻസ്വാഗതംപറഞ്ഞു.പ്രസിഡണ്ട്ശ്രീ:പി.വി.രാജൻഅധ്യക്ഷംവഹിച്ചുകമ്മറ്റിജോ:സിക്രട്ടരിശ്രീ:ഡി.കെ.മനോഹരൻ നന്ദിപ്രകാശിപ്പിച്ചു.








അനുമോദനം

അനുമോദനം 


സംസ്ഥാനതലലേഖനമത്സരത്തിൽഅവാർഡ്‌നേടിയശ്രീ:അശ്രഫ്-മാസ്റ്റർക്ക് വായനശാലയുടെയും,പുരോഗമനകലസാഹിത്യസംഘംഅഞ്ചരക്കണ്ടിഈസ്റ്റിന്റെയുംഅഭിമുഖ്യത്തിൽഅനുമോദിച്ചു.ചടങ്ങിൽവായനശാലസിക്രട്ടറിശ്രീ:പി.മനോജ്കുമാർസ്വാഗതംപറഞ്ഞു.പു.ക.സസിക്രട്ടറിഎം.പി.അജയകുമാർഅധ്യക്ഷംവഹിച്ചുപു.ക.സ.അഞ്ചരക്കണ്ടിമേഖലസിക്രട്ടരിശ്രീ:പി.വിഅജയൻമാസ്റ്റർഉത്ഘാടനംനിർവഹിച്ചു.ഓണാഘോഷത്തോടനുബന്ധിച്ചുനത്തിയപൂക്കളമത്സരത്തിൽവിജയികളായവർക്കുജില്ലാലൈബ്രറികൗൺസിവൈസ്പ്രസിഡണ്ട്ശ്രീ:എം.മോഹനൻസമ്മാനംവിതരണംചെയ്തു.






ഓണാഘോഷം-പൂക്കള മത്സരം

                                      ഓണാഘോഷം-പൂക്കള മത്സരം 


         ഓണാഘോഷംപൂക്കളമത്സരം(11.09.2019)വീടുകളിൽവെച്ച്നടന്നു.പരിപാടിവൻവിജയമായിരുന്നു.ശ്രീ:ഡി.കെ.മനോഹരൻഒന്നാംസമ്മാനവും,ശ്രീ.കെ.സനത്ത്രണ്ടാംസമ്മാനവുംശ്രീ.കുമാരൻമൂന്നാംസമ്മാനവുംനേടി.










കെ.ടി.ബോധവൽക്കരണ ക്ലാസ്സെടുക്കുന്നു

ലിബീഷ്.കെ.ടി.ബോധവൽക്കരണ  ക്ലാസ്സെടുക്കുന്നു.പ്രസിഡണ്ട് ശ്രീ:എം.രമേശൻ സ്വാഗതം പറഞ്ഞു .ശ്രീ :ഡി.കെ.മനോഹരൻ അധ്യക്ഷം വഹിച്ചു.


Monday, January 20, 2020

ശ്രീ നാരായണ ഗുരു സമാധി ദിനം

പ്രതിമാസ പരിപാടിയുടെ ഭാഗമായി 21.09.2018  ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ  നടത്തിയ "ഗുരുവചനങ്ങളുടെ കാലിക പ്രസക്തി "എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ :സി.എം.രാജീവൻ മാസ്റ്റർ പ്രഭാഷണം നടത്തി .ചടങ്ങിൽ വായനശാല സിക്രട്ടറി ശ്രീ:പി.മനോജ് കുമാർ സ്വാഗതം പറഞ്ഞു.കമ്മിറ്റി മെമ്പർ ശ്രീ:ഡി.കെ.മനോഹരൻ

അധ്യക്ഷം വഹിച്ചു.

പ്രളയ ദുരിതാശ്വാസ നിധി

പ്രളയദുരിതാശ്വാസനിധിജില്ലാലൈബ്രറികൌൺസിൽസിക്രട്ടറിശ്രീ:പി.കെ.ബൈജുവിനു വായനശാലസിക്രട്ടറിശ്രീ :പി.മനോജ് 04.09.2018നുകൈമാറുന്നു.

ലോട്ടറി ടിക്കറ്റ് വിൽപന

സി .എച്ഛ് .രാമൻ ഗുരുക്കൾ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ പ്രളയത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നത് ഏർപ്പെടുത്തിയ ലോട്ടറി ടിക്കറ്റ് വിൽപന  14 .09 .2018  നു അഞ്ചരക്കണ്ടി ഫാർമേഴ്‌സ് ബേങ്ക് പ്രസിഡണ്ട് ശ്രീ :പി.മുകുന്ദന് നൽകി പഞ്ചായത്ത് വൈസ് :പ്രസിഡണ്ട്ശ്രീ:പി.പി.സുരേന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു .ചടങ്ങിൽ ലൈബ്രറി സിക്രട്ടറി ശ്രീ:പി.മനോജ് സ്വാഗതവും,ലൈബ്രറി നേതൃസമിതി സിക്രട്ടറി ശ്രീ:പി.സഹദേവൻ അധ്യക്ഷം വഹിച്ചു.