അനുമോദനം
സംസ്ഥാനതലലേഖനമത്സരത്തിൽഅവാർഡ്‌നേടിയശ്രീ:അശ്രഫ്-മാസ്റ്റർക്ക് വായനശാലയുടെയും,പുരോഗമനകലസാഹിത്യസംഘംഅഞ്ചരക്കണ്ടിഈസ്റ്റിന്റെയുംഅഭിമുഖ്യത്തിൽഅനുമോദിച്ചു.ചടങ്ങിൽവായനശാലസിക്രട്ടറിശ്രീ:പി.മനോജ്കുമാർസ്വാഗതംപറഞ്ഞു.പു.ക.സസിക്രട്ടറിഎം.പി.അജയകുമാർഅധ്യക്ഷംവഹിച്ചുപു.ക.സ.അഞ്ചരക്കണ്ടിമേഖലസിക്രട്ടരിശ്രീ:പി.വിഅജയൻമാസ്റ്റർഉത്ഘാടനംനിർവഹിച്ചു.ഓണാഘോഷത്തോടനുബന്ധിച്ചുനത്തിയപൂക്കളമത്സരത്തിൽവിജയികളായവർക്കുജില്ലാലൈബ്രറികൗൺസിവൈസ്പ്രസിഡണ്ട്ശ്രീ:എം.മോഹനൻസമ്മാനംവിതരണംചെയ്തു.
No comments:
Post a Comment