സി .എച്ഛ് .രാമൻ ഗുരുക്കൾ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ പ്രളയത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നത് ഏർപ്പെടുത്തിയ ലോട്ടറി ടിക്കറ്റ് വിൽപന 14 .09 .2018 നു അഞ്ചരക്കണ്ടി ഫാർമേഴ്‌സ് ബേങ്ക് പ്രസിഡണ്ട് ശ്രീ :പി.മുകുന്ദന് നൽകി പഞ്ചായത്ത് വൈസ് :പ്രസിഡണ്ട്ശ്രീ:പി.പി.സുരേന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു .ചടങ്ങിൽ ലൈബ്രറി സിക്രട്ടറി ശ്രീ:പി.മനോജ് സ്വാഗതവും,ലൈബ്രറി നേതൃസമിതി സിക്രട്ടറി ശ്രീ:പി.സഹദേവൻ അധ്യക്ഷം വഹിച്ചു.
സി.എച്ച് .രാമൻ ഗുരുക്കൾ സ്മാരക വായനശാല &ഗ്രന്ഥാലയം കുഴിമ്പാലോട്,പി.ഒ.അഞ്ചരക്കണ്ടി രജി:നമ്പർ 3507
No comments:
Post a Comment