പ്രതിമാസ പരിപാടിയുടെ ഭാഗമായി 21.09.2018 ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ നടത്തിയ "ഗുരുവചനങ്ങളുടെ കാലിക പ്രസക്തി "എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ :സി.എം.രാജീവൻ മാസ്റ്റർ പ്രഭാഷണം നടത്തി .ചടങ്ങിൽ വായനശാല സിക്രട്ടറി ശ്രീ:പി.മനോജ് കുമാർ സ്വാഗതം പറഞ്ഞു.കമ്മിറ്റി മെമ്പർ ശ്രീ:ഡി.കെ.മനോഹരൻ
No comments:
Post a Comment