സി .എച് .രാമൻഗുരുക്കൾ സ്മാരക വായനശാല & ഗ്രന്ഥാലയം 50 വാർഷികം കെ .വി .സുമേഷ് (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)ഉത്ഘാടനംചെയ്യുന്നു. ആഘോഷ കമ്മറ്റി ചെയർമാൻ ശ്രീ.പി.വി.രാജൻ അധ്യക്ഷം വഹിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ സിക്രട്ടറി ശ്രീ.പി.കെ.ബൈജു പ്രസംഗിച്ചു .
പ്രസംഗം:പി.കെ.ബൈജു ,സിക്രട്ടറി ജില്ലാ ലൈബ്രറി കൗൺസിൽ
നന്ദി പ്രകാശനം പ്രസിഡണ്ട് ശ്രീ.എം.രമേശൻ
No comments:
Post a Comment