CH രാമൻ ഗുരുക്കൾ സ്മാരക വായനശാല പ്രതിമാസ പരിപാടിയുടെ ഭാഗമായിനടത്തിയ"അഗ്നി ചിറകുകൾ അറുക്കുന്നുവോ "എന്ന പ്രഭാഷണ പരിപാടി യിൽ: ശ്രിബാബുരാജ്മലപ്പട്ടം പ്രഭാഷണം നടത്തുന്നു.പരിപാടിയിൽ ശ്രീ.സി.വേണുഗോപാലൻഅധ്യക്ഷം വഹിച്ചു. ശ്രീ.പി.സഹദേവൻ(സിക്രട്ടറി, ഗ്രന്ഥശാലാ പഞ്ചായത്ത് നേതൃസമിതി)പ്രസംഗിച്ചു.
No comments:
Post a Comment