പ്രതിമാസപരിപാടികൾ
ഊർജ്ജ സംരക്ഷണ ഗ്രാമം പദ്ധതി ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എം .മോഹനൻ സി .എച്ഛ് .രാമൻ ഗുരുക്കൾ സ്മാരക വായന ശാലയിൽ ഉത്ഘാടനം ചെയ്യുന്നു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.പി.സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.പഞ്ചായത്ത് മെമ്പർ ശ്രീ.കെ.എം.പ്രേമൻ പ്രസംഗിച്ചു .
സദസ്സ്
No comments:
Post a Comment