⏬ അറിയിപ്പുകൾ

ഇ-വിജ്ഞാന സേവന കേന്ദ്രത്തിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു .ഞങ്ങൾ ചെയ്യുന്ന സേവനങ്ങൾ >>ഓൺലൈൻ സേവനങ്ങൾ>>പരീക്ഷ റിസൾട്ടുകൾ >>പരീക്ഷാ സഹായം>>കൂടാതെ ഇ-പേപ്പർവായന >>ഗ്രന്ഥശാല വാർത്തകൾ >>രചനകൾ>>ലേഖനങ്ങൾ>>പൊതു വിവരങ്ങൾ>>ചിത്രങ്ങൾ >>വീഡിയോ>>റേഡിയോ >>തുടങ്ങിയ ഞങ്ങളുടെ പേജുകൾ സന്ദർശിക്കാവുന്നതാണ് .Visit:C.H.RAMAN GURUKKAL SMARAKA VAYANASHALA,KUZHIMBALODE METTA,MAMBA,P.O.ANJRAKANDY-Email:13knr3507@gmail.com

Sunday, April 29, 2018

മൊബൈൽ നഷ്ടപ്പെട്ടാൽ 


മൊബൈൽ ഫോൺ  നഷ്ടപ്പെട്ടാൽ ഫോണ്‍ നഷ്ടപ്പെട്ടയാളുടെ പേര് ,അഡ്രസ്സ്‌ ,ഫോണിൻറെ   IMEI   നമ്പർ ,ഫോണ്‍ മോഡൽ എന്നിവ ഉൾപെടുത്തി പോലീസിൽ പരാതി നല്കിയ ശേഷം അതിന്റെ കോപ്പിയും വെച്ച് മൊബൈൽ സർവീസിൽ പരാതി നല്കുക .

No comments:

Post a Comment