പി.എൻ.പണിക്കർ അനുസ്മരണം
ആഗസ്ത് സ്ത് 19 വായന ദിനത്തോടനുബന്ധിച്ചു വായനശാലയിൽ "പി.എൻപണിക്കർഅനുസ്മരണ"പരിപാടിനടത്തി. ശ്രീ.എ.രവീന്ദ്രൻമാസ്റ്റർ(പ്രസിഡണ്ട്,പഞ്ചായത്ത് നേതൃ സമിതി) അനുസ്മരണ പരിപാടി ഉദ്‌ഘാടനം ചെയ്തു .വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതംപറഞ്ഞു.പ്രസിഡണ്ട്ശ്രീ..എം.രമേശൻഅധ്യക്ഷംവഹിച്ചു.വായനശാല ജോ:സിക്രട്ടരി ശ്രീ.കെ.കെ.രവീന്ദ്രൻ നന്ദി പ്രാകാശിപ്പിച്ചു.
No comments:
Post a Comment