വായന പക്ഷാചരണം
ജൂൺ 19 വായനാ ദിനം
വായന ദിനം പ്രമാണിച്ചു മാമ്പ എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ വായനശാല സന്ദർശിച്ചു.വായനശാല പ്രവർത്തകരും,ഭാരവാഹികളും വിദ്യാർത്ഥികളെ സ്വീകരിച്ചു.സ്കൂൾ അദ്ധ്യാപകൻ ശ്രീ.പി.കെ.ബിവീഷ് മാസ്റ്റർ കുട്ടികൾക്ക് നേതൃത്വം നൽകി.വായനശാലയുടെ പ്രവർത്തനത്തെ കുറിച്ചും,ചരിത്രത്തെ കുറിച്ചും വായനശാല ഭാരവാഹികൾ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.
No comments:
Post a Comment