വായവായന പക്ഷാചരണം - പുസ്തക പരിചയം
വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിൻറെ ഭാഗമായി നടന്ന പുസ്തക പരിചയം പരിപാടിയിൽ മുരിങ്ങേരി യു.പി.സ്കൂൾ അദ്ധ്യാപകൻ ശ്രീ:ഇ.എം.ശ്രീകേഷ് മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. ചടങ്ങിൽവായനശാലസിക്രട്ടരിശ്രീ:ഡി.കെ.മനോഹരൻസ്വാഗതംപറഞ്ഞു.വയനശാലപ്രസിഡണ്ട്ശ്രീ:എം.രമേശൻഅധ്യക്ഷംവഹിച്ചു.വായനശാലകമ്മറ്റിമെമ്പർശ്രീ.ടി.വി.പ്രജീഷ് നന്ദി പ്രകാശിപ്പിച്ചു.
![]() |