ഗാന്ധിജി ഇന്ന്
അനുസ്മരണ പരിപാടി മയ്യിൽ മേഖല ശാസ്ത്ര സാഹിത്യ പരിഷത് സിക്രട്ടറി ശ്രീ.അനൂപ് ലാൽ .സി.കെ അവതരിപ്പി ച്ചു.ചടങ്ങിൽ വായനശാല സിക്രട്ടരി ശ്രീ:എം.രമേശൻ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ശ്രീ:പി.വി,രാജൻ അധ്യക്ഷം വഹിച്ചു.ജോ:സിക്രട്ടരി ശ്രീ:ഡി.കെ.മനോഹരൻ നന്ദി രേഖപ്പെടുത്തി .
No comments:
Post a Comment