പ്രതിമാസ പരിപാടിയുടെ ഭാഗമായി "കോവിദഃ പ്രതിരോധം "എന്ന വിഷയത്തെ ആസ്പദമാക്കി അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ:സജിത്ത്.വി എന്നവർ ഓൺലൈൻ ക്ലാസ്സ് എടുത്തു .ചടങ്ങിൽ വായനശാല സിക്രട്ടരി ശ്രീ:എം.രമേശൻ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ശ്രീ:പി.വി,രാജൻ അധ്യക്ഷം വഹിച്ചു.ജോ:സിക്രട്ടരി ശ്രീ:ഡി.കെ.മനോഹരൻ നന്ദി രേഖപ്പെടുത്തി .
No comments:
Post a Comment