പ്രഭാഷണം
വായനശാലയുടെ ആഭിമുഖ്യത്തിൽ "ആധുനിക കേരളത്തിന്റെ ഭാവി "
എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് ശ്രീ:ടി.പ്രകാശൻ മാസ്റ്റർ പ്രഭാഷണം നടത്തി.വായനശാല സിക്രട്ടറി ശ്രീ:എം.രമേശൻ സ്വാഗതം പറഞ്ഞു .പ്രസിഡണ്ട് ശ്രീ:പി.വി.രാജൻ അധ്യക്ഷം വഹിച്ചു.വൈസ് പ്രസിഡണ്ട് ശ്രീഡി.കെ.മനോഹരൻ നന്ദിപ്രകാശിപ്പിച്ചു .തുടർന്ന് കരോക്കെ ഗാനം (ഓൺലൈൻ )അവതരിപ്പിച്ചു.