സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാല &ഗ്രന്ഥാലയത്തിന്റെ കീഴിൽ രൂപീകച്ച വനിതാ വേദിയുടെ ഉത്ഘാടനം ബഹുമാനപ്പട്ട അഞ്ചരക്കണ്ടി പഞ്ചായത്ത് മെമ്പർ ശ്രീ.വി.സുരേശൻ ഉത്ഘാടനം ചെയ്തു.പരിപാടിയിൽ കമ്മറ്റി മെമ്പർമാരായ ശ്രീ.സി.വേണു ഗോപലൻ സ്വാഗതവും , ശ്രീ.ഡി.കെ മനോഹരൻ അധ്യക്ഷവും വഹിച്ചു .ബഹുമാനപ്പട്ട അഞ്ചരക്കണ്ടി പഞ്ചായത്ത് പി.എച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ.കെ.പ്രവീൺ കുമാർ"ആരോഗ്യവും -പരിസര ശുചിത്വവും" സംബന്ധിച്ച ക്ലാസ് അവതരിപ്പിച്ചു .
അഞ്ചരക്കണ്ടി പഞ്ചായത്ത് മെമ്പർ ശ്രീ.വി.സുരേശൻ പരിപാടി ഉൽഘാടനം ചെയ്യുന്നു .
അഞ്ചരക്കണ്ടിപി.എച്.സിഹെൽത്ത്ഇൻപെക്ടർശ്രീ.കെ.പ്രവീൺകുമാർ "ആരോഗ്യവും -പരിസര ശുചിത്വവും" സംബന്ധിച്ച ക്ലാസെടുക്കുന്നു.
No comments:
Post a Comment