സി.എച്ഛ്.ഗുരുക്കൾസ്മാരകവായനശാല&ഗ്രന്ഥാലയം,മുരങ്ങേരിയു.പിസ്കൂളിൽ വായനപക്ഷാചരനത്തിന്റെ ഭാഗമായി ആരോഗ്യബോധവൽകരണ
ക്ലാസ് സംഘടിപ്പിച്ചു .
ചടങ്ങിൽബഹുമാനപ്പെട്ട മുരിങ്ങേരിയു.പിസ്കൂൾപ്രധാനദ്ധ്യാപിക ശ്രീമതി.ബീന ടീച്ചർ സ്വാഗതം പറഞ്ഞു . മുതിർന്ന വായനശാല കമ്മറ്റി മെമ്പർ ശ്രീ.സി.വേണു ഗോപാലൻ അധ്യക്ഷം വഹിച്ചു ."പരിസ്ഥിതി -പരിസര വൃത്തി -ആരോഗ്യം "എന്ന വിഷയത്തെ ആസ്പദമാക്കി ബഹു:അഞ്ചരക്കണ്ടി പി.എച് .സി ഹെൽത്ത് ഇൻപെക്ടർ ശ്രീ.കെ.പ്രവീൺ കുമാർ ക്ലാസെടുത്തു.കമ്മറ്റി മെമ്പർ ശ്രീ.എൻ.എം.പുരുഷോത്തമൻ നന്ദി പ്രകാശിപ്പിച്ചു.കമ്മറ്റി മെമ്പർ വി.എം.പ്രദീപൻ പരിപാടിയിൽ സംബന്ധിച്ചു .
No comments:
Post a Comment