ലോക പരിസ്ഥിതി ദിനം 2025
ലോക പരിസ്ഥിതി ദിനം
സി,എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.പരിപാടിയോടനുബന്ധിച്ച് നടന്ന പ്രഭാഷണം ശ്രീ.സി.ബിഗേഷ് മാസ്റ്റർ (കെ.എസ്.ടി.എ ജില്ലാ സിക്രട്ടരി)ഉദ്ഘാടനം ചെയ്തു..വായനശാലയുടെ ബഢ്ഢിങ്ങ് റൈറ്റേർസ് കുട്ടികൾ തയ്യാറാക്കിയ ആസ്വാദക കുറിപ്പിനുള്ള സമ്മാന ദാനവും,പരിപാടിയിൽ വെച്ച് നൽകുകയുണ്ടായി.ചടങ്ങിൽ വായനശാല പ്രസിഡണ്ട് ശ്രീ.എം.രമേശൻ അദ്ധ്യക്ഷം വഹിച്ചു.വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,ജോയിന്റ് സിക്രട്ടരി ശ്രീ.കെ.കെ.രവീന്രൻ നന്ദിയും പറഞ്ഞു.
No comments:
Post a Comment