കർക്കിടക വായന
സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന കർക്കിടക വായനാ മാസാചരണത്തിൻറെ ഭാഗമായി പുസ്തക പരിചയവും,ബഡഡിങ് റൈറ്റേഴ്‌സ് തയ്യറാക്കിയ പുസ്തക ആസ്വാദക കുറുപ്പിന്റെ പുസ്തക പ്രകാശനവും,ആസ്വാദന കുറിപ്പ് കവർ പേജ് തയ്യാറാക്കിയവർക്കുള്ള സമ്മാന ദാനവും ശ്രീ.ടി.കെ.വിനയൻ മാസ്റ്റർ നിർവഹിച്ചു.ചടങ്ങിൽ വായനശാലാ പ്രസിഡണ്ട് ശ്രീ.എം.രമേശൻ അദ്ധ്യക്ഷത വഹിച്ചു.വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,ജോ;സിക്രട്ടരി ശ്രീ.കെ.കെ.രവീന്ദ്രൻ നന്ദിയും പ്രകാശിപ്പിച്ചു.
No comments:
Post a Comment