⏬ അറിയിപ്പുകൾ

ഇ-വിജ്ഞാന സേവന കേന്ദ്രത്തിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു .ഞങ്ങൾ ചെയ്യുന്ന സേവനങ്ങൾ >>ഓൺലൈൻ സേവനങ്ങൾ>>പരീക്ഷ റിസൾട്ടുകൾ >>പരീക്ഷാ സഹായം>>കൂടാതെ ഇ-പേപ്പർവായന >>ഗ്രന്ഥശാല വാർത്തകൾ >>രചനകൾ>>ലേഖനങ്ങൾ>>പൊതു വിവരങ്ങൾ>>ചിത്രങ്ങൾ >>വീഡിയോ>>റേഡിയോ >>തുടങ്ങിയ ഞങ്ങളുടെ പേജുകൾ സന്ദർശിക്കാവുന്നതാണ് .Visit:C.H.RAMAN GURUKKAL SMARAKA VAYANASHALA,KUZHIMBALODE METTA,MAMBA,P.O.ANJRAKANDY-Email:13knr3507@gmail.com

Saturday, August 10, 2024

കർക്കിടക വായന മാസാചരണം

 കർക്കിടക വായന   


സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ  നടന്ന കർക്കിടക വായനാ മാസാചരണത്തിൻറെ ഭാഗമായി പുസ്തക പരിചയവും,ബഡഡിങ് റൈറ്റേഴ്‌സ്‌ തയ്യറാക്കിയ പുസ്തക ആസ്വാദക കുറുപ്പിന്റെ പുസ്തക പ്രകാശനവും,ആസ്വാദന കുറിപ്പ് കവർ പേജ് തയ്യാറാക്കിയവർക്കുള്ള സമ്മാന ദാനവും ശ്രീ.ടി.കെ.വിനയൻ മാസ്റ്റർ നിർവഹിച്ചു.ചടങ്ങിൽ വായനശാലാ പ്രസിഡണ്ട് ശ്രീ.എം.രമേശൻ അദ്ധ്യക്ഷത വഹിച്ചു.വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,ജോ;സിക്രട്ടരി ശ്രീ.കെ.കെ.രവീന്ദ്രൻ നന്ദിയും പ്രകാശിപ്പിച്ചു.