വായനാ പക്ഷാചരണം -ഐ.വി .ദാസ് അനുസ്മരണം
സി.എച്ഛ് .രാമൻ ഗുരുക്കൾ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനാ -പക്ഷചാരത്തോടനുബന്ധിച്ചു നടന്ന ഐ.വി.ദാസ് അനുസ്മരണംമാങ്ങാട്ടിടംപഞ്ചായത്ത്പ്രസിഡണ്ട്ശ്രീ:പി.സി.ഗംഗാധരൻമാസ്റ്റർഉദ്‌ഘാടനംചെയ്തു.ചടങ്ങിൽവെച്ച്പുസ്തകസംഭരണമാസാചരണത്തിൻറെ ഭാഗമായിമാമ്പഎൽ.പിസ്കൂൾഅധ്യാപകൻശ്രീ.ബിവീഷ്.പി.കെ.വായനശാലക്കു പുസ്തക കിറ്റ് സംഭാവന നൽകി.മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ പുസ്തക കിറ്റ് എറ്റു വാങ്ങി.വായനശാല സിക്രട്ടരി ശ്രീ:ഡി.കെ.മനോഹരൻ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ശ്രീ:എം.രമേശൻ അധ്യക്ഷം വഹിച്ചു.ചടങ്ങിൽ പങ്കെടുത്തവർക്ക് വായനശാല ജോയിൻറ് സിക്രട്ടരി ശ്രീ.കെ.കെ.രവീന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.
No comments:
Post a Comment