സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാല &ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ "നവോഥാന മൂല്യങ്ങൾ സംരക്ഷിക്കുക "എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോ:സിക്രട്ടറി സ:എൻ.സുകന്യ പ്രഭാഷണ പരിപാടി ഉദ്‌ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ശ്രീ.പി.വി.രാജൻ അധ്യക്ഷം വഹിച്ചു.വായനശാല സിക്രട്ടരി എം.രമേശൻ സ്വാഗതവും,ജോ:സിക്രടരി ശ്രീ.ഡി.കെ.മനോഹരൻ നന്ദിയും പറഞ്ഞു .ചടങ്ങിൽ വെച്ച് യു.പി,വനിതാ വായന മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനം വിതരണം ചെയ്തു.
സി.എച്ച് .രാമൻ ഗുരുക്കൾ സ്മാരക വായനശാല &ഗ്രന്ഥാലയം കുഴിമ്പാലോട്,പി.ഒ.അഞ്ചരക്കണ്ടി രജി:നമ്പർ 3507
⏬ അറിയിപ്പുകൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment