വായനശാല പരിസരത്തു സ്വീകരണം നൽകി.സിക്രട്ടറി ശ്രീ.എം.രമേശൻ ജാഥാ ലീഡറെ ഹാരമണിയിച്ചു സ്വീകരിച്ചു.ചടങ്ങിൽ വായനശാല പ്രസിഡണ്ട് ശ്രീ.പി.വി.രാജൻ അധ്യക്ഷം വഹിച്ചു.നേതൃ സമിതി പ്രസിഡണ്ട് ശ്രീ.രവീന്ദ്രൻ മാസ്റ്റർ, ജാഥാ ലീഡർ :ശ്രീ.പി.സഹദേവൻ (അഞ്ചരക്കണ്ടി പഞ്ചായത്ത് നേതൃ സമിതി കൺവീനർ )ജാഥാ മാനേജർ :ശ്രീ.പി.അനീഷ് (നേതൃ സമിതി അംഗം ) എന്നിവർപ്രസംഗിച്ചു
No comments:
Post a Comment