സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാല & ഗ്രന്ഥാലയം ലഹരി വിരുദ്ധ ക്ലാസ്സും,ലഹരി വിരുദ്ധ ദീപം തെളിയിക്കലും,പ്രതിജ്ഞയും വായനശാല പരിസരത്തു നടത്തി.ഐ.ആർ.പി.സി സോണൽ കൺവീനർ ശ്രീ:എം.വി..അനിൽ കുമാർ ക്ലാസ്സെടുത്തു.വായനശാലാ പ്രസിഡണ്ട് ശ്രീ:പി.വി.രാജൻ അധ്യക്ഷംവഹിച്ചു.വായനശാലാ സിക്രട്ടരി എം. രമേശൻ സ്വാഗതവും,ജോ;സിക്രട്ടരി ശ്രീ:ഡി.കെ..മനോഹരൻ നന്ദി രേഖപ്പെടു
.
No comments:
Post a Comment