കണ്ണൂർ ജില്ലാ ലൈബ്രറി കൌൺസിൽ ,ശാസ്ത്ര സാഹിത്യ പരിഷത്ത്,
സി.എച്ഛ്.രാമൻഗുരുക്കൾസ്മാരകവായനശാലഎന്നിവയുടെആഭിമുഖ്യത്തിൽ പഞ്ചായത്ത് തലത്തിൽ ശാസ്ത്ര ക്ലാസ് പരമ്പര 4 ദിവസമായി നടന്നു.വിവിധ വിഷയങ്ങളെആസ്പദമാക്കിക്ലാസുകൾനടന്നു.ഒന്നാംദിവസത്തെക്ലാസ്സ് ശ്രീ:വി.
.കെ.സുരേഷ്ബാബു(ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റിചെയർമാൻ )ഉദ്‌ഘാടനംചെയ്തു.കെ.അശോകൻ (ട്രഷറർ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൂടാളി മേഖല )അധ്യക്ഷം വഹിച്ചു .അശോകൻ കണ്ണപുരം ക്ലാസ് കൈകാര്യം ചെയ്തു.
വിഷയം:നാം ജീവിക്കുന്ന പ്രകൃതി
No comments:
Post a Comment