ഐ.വി.ദാസ് അനുസ്മരണം
സംസ്ഥാന ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യത്തിൽ നടന്ന വായന പക്ഷാചരത്തിന്റെ ഭാഗമായി വായനശാലയുടെ നേതൃത്വത്തിൽ ശ്രീ :ഐ.വി.ദാസ് അനുസ്മരണം നടന്നു.അനുസ്മരണ പരിപാടി തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സിക്രട്ടരി ശ്രീ:പവിത്രൻ മൊകേരി അവതരിപ്പിച്ചു.തുടർന്ന് കലാപരിപാടിയും നടന്നു.പരിപാടി എൻ്റെ ഗ്രന്ഥാലയം എന്ന വാട്ട്സ് ആപ്പ് / ഫേസ് ബുക്ക് ഗ്രൂപ്പിൽ നടന്നു .
No comments:
Post a Comment