⏬ അറിയിപ്പുകൾ

ഇ-വിജ്ഞാന സേവന കേന്ദ്രത്തിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു .ഞങ്ങൾ ചെയ്യുന്ന സേവനങ്ങൾ >>ഓൺലൈൻ സേവനങ്ങൾ>>പരീക്ഷ റിസൾട്ടുകൾ >>പരീക്ഷാ സഹായം>>കൂടാതെ ഇ-പേപ്പർവായന >>ഗ്രന്ഥശാല വാർത്തകൾ >>രചനകൾ>>ലേഖനങ്ങൾ>>പൊതു വിവരങ്ങൾ>>ചിത്രങ്ങൾ >>വീഡിയോ>>റേഡിയോ >>തുടങ്ങിയ ഞങ്ങളുടെ പേജുകൾ സന്ദർശിക്കാവുന്നതാണ് .Visit:C.H.RAMAN GURUKKAL SMARAKA VAYANASHALA,KUZHIMBALODE METTA,MAMBA,P.O.ANJRAKANDY-Email:13knr3507@gmail.com

Wednesday, July 14, 2021

സ്നേഹ ഗാഥ

  




ലൈബ്രറി കൗണ്സിലിന്റെയും വിവിധ ഗ്രന്ഥശാലകളുടെയും ആഭിമുഖ്യത്തിൽ  സ്ത്രീ ശാക്തീകരണത്തിൻറെ ഭാഗമായി വായനശാലയുടെ നേതൃത്വത്തിൽ പ്രഭാഷണം  സംഘടിപ്പിച്ചു.പ്രഭാഷണം മുൻ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ടി.വി.സീത ടീച്ചർ അവതരിപ്പിച്ചു.വായനശാല സിക്രട്ടരി ശ്രീ.എം.രമേശൻ സ്വാഗതവും,പ്രസിഡണ്ട് ശ്രീ.പി.വി.രാജൻ  അദ്ധ്യക്ഷം  വഹിച്ചു.വായനശാല ജോ :സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ നന്ദി പ്രകാശിപ്പിച്ചു 

Wednesday, July 7, 2021

വായന പക്ഷാചരണം

ഐ.വി.ദാസ് അനുസ്മരണം  

സംസ്ഥാന ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യത്തിൽ നടന്ന വായന പക്ഷാചരത്തിന്റെ  ഭാഗമായി വായനശാലയുടെ നേതൃത്വത്തിൽ ശ്രീ :ഐ.വി.ദാസ് അനുസ്മരണം നടന്നു.അനുസ്മരണ പരിപാടി തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സിക്രട്ടരി ശ്രീ:പവിത്രൻ മൊകേരി അവതരിപ്പിച്ചു.തുടർന്ന് കലാപരിപാടിയും നടന്നു.പരിപാടി എൻ്റെ ഗ്രന്ഥാലയം എന്ന വാട്ട്സ് ആപ്പ് / ഫേസ്‌ ബുക്ക് ഗ്രൂപ്പിൽ നടന്നു .

 

Sunday, July 4, 2021

വായനാ പക്ഷാചരണം




സംസ്ഥാന ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യത്തിൽ നടന്ന വായന പക്ഷാചരത്തിന്റെ  ഭാഗമായി വായനശാലയുടെ നേതൃത്വത്തിൽ    "പുസ്തക പരിചയം "എന്ന പരിപാടി സംഘടിപ്പിച്ചു.വിനോയ് തോമസിൻറെ  "രാമച്ചി" എന്ന പുസ്തകം   ശ്രീ:സി.പി.അഷറഫ് മാസ്റ്റർ പരിചയപ്പെടുത്തി.