സി.എച്ഛ് .രാമൻ ഗുരുക്കൾ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻറെ ആഭിമുഖ്യത്തിൽ വായനശാല പ്രവർത്തക പരിധിയിൽ മാസ്ക് വിതരണം അഞ്ചരക്കണ്ടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ:പി.പി.സുരേന്ദ്രൻ മാസ്റ്റർ ശ്രീ:മുല്ലപ്പള്ളി രാജീവന് നൽകി ഉൽഘാടനം ചെയ്തു.ചടങ്ങിൽ വായനശാല സിക്രട്ടരി ശ്രീ:എം.രമേശൻ സ്വാഗതം പറഞ്ഞു. ജോ:സിക്രട്ടരി ശ്രീ:ഡി.കെ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.


No comments:
Post a Comment