"ചിന്താവിഷ്ടയായ സീത " യുടെ നൂറാം വാർഷികം പ്രമാണിച്ചു വായനശാലയുടെ നേതൃത്വത്തിൽ കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ അധ്യാപകനും സിനിമാ-സാഹിത്യ നിരൂപകനുമായ ശ്രീ:നാസിർ.കെ.സി പ്രഭാഷണം നടത്തി.വായനശാലാ സിക്രട്ടരി ശ്രീ:എം.രമേശൻ സ്വാഗതം പറഞ്ഞു.പ്രസിഡൻറ് ശ്രീ:പി.വി.രാജൻ അധ്യക്ഷം വഹിച്ചു.കമ്മറ്റി മെമ്പർ ശ്രീ:ടി.വി.പ്രജീഷ് നന്ദി പ്രകാശിപ്പിച്ചു.
No comments:
Post a Comment