മൗവ്വഞ്ചേരി സഹകരണ റൂറൽ ബാങ്ക് വകവായനശാലക്കുഅനുവദിച്ചുകിട്ടിയ സ്ട്രെക്ച്ചർബേങ്ക്പ്രസിഡണ്ട്ശ്രീ:പി.ചന്ദ്രനിൽനിന്നുംവായനശാലാ സിക്രട്ടരിശ്രീ:എം.രമേശനും,കമ്മറ്റിഅംഗങ്ങളുംഏറ്റുവാങ്ങുന്നു.ചടങ്ങിൽവായനശാലസിക്രട്ടരിശ്രീ.എം.രമേശൻസ്വാഗതവും,സി.പി.ഐ(എം)അഞ്ചരക്കണ്ടി ഈസ്റ്റ് ലോക്കൽ സിക്രട്ടരി സ:കെ.സജീവൻ അധ്യക്ഷം വഹിക്കുകയും ചെയ്തു.ഗ്രന്ഥശാല സംഘം കണ്ണൂർ താലൂക്ക്കമ്മറ്റിഅംഗവുംവായനശാലാപ്രതിനിധിയുമായ ശ്രീ:സി.വേണുഗോപാലൻനന്ദിപ്രകാശിപ്പിച്ചു .
സി.എച്ച് .രാമൻ ഗുരുക്കൾ സ്മാരക വായനശാല &ഗ്രന്ഥാലയം കുഴിമ്പാലോട്,പി.ഒ.അഞ്ചരക്കണ്ടി രജി:നമ്പർ 3507
⏬ അറിയിപ്പുകൾ
Friday, February 28, 2020
Thursday, February 27, 2020
പ്രതിമാസ പരിപാടി
"ചിന്താവിഷ്ടയായ സീത " യുടെ നൂറാം വാർഷികം പ്രമാണിച്ചു വായനശാലയുടെ നേതൃത്വത്തിൽ കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ അധ്യാപകനും സിനിമാ-സാഹിത്യ നിരൂപകനുമായ ശ്രീ:നാസിർ.കെ.സി പ്രഭാഷണം നടത്തി.വായനശാലാ സിക്രട്ടരി ശ്രീ:എം.രമേശൻ സ്വാഗതം പറഞ്ഞു.പ്രസിഡൻറ് ശ്രീ:പി.വി.രാജൻ അധ്യക്ഷം വഹിച്ചു.കമ്മറ്റി മെമ്പർ ശ്രീ:ടി.വി.പ്രജീഷ് നന്ദി പ്രകാശിപ്പിച്ചു.
Saturday, February 8, 2020
Subscribe to:
Posts (Atom)