സി.എച്ഛ് .രാമൻ ഗുരുക്കൾ സ്മാരക വായനശാല &ഗ്രന്ഥാലയത്തിൻറെ
കീഴിൽ ബാല വേദി രൂപീകരണം ഗ്രന്ഥശാലാ പഞ്ചായത്ത് നേതൃസമിതി സെക്രട്ടറി ശ്രീ.പി.സഹദേവൻ ഉൽഘാടനം ചെയ്യുന്നു.
ചടങ്ങിൽ വായനശാലയുടെ മുതിർന്ന കമ്മറ്റി മെമ്പർ ശ്രീ.സി.വേണുഗോപാലൻ
അധ്യക്ഷം വഹിച്ചു പ്രസംഗിക്കുന്നു.
ബാലവേദി രൂപീകരണത്തിൽ പങ്കെടുത്ത കൊച്ചു കൂട്ടുകാർ
ഒരു ദൃശ്യം .
No comments:
Post a Comment