ജൂൺ 5 നു ലോകത്താകെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചു.സർക്കാരുകളും,സർക്കാർ ഏജൻസികളും ആയിരക്കണക്കിന് വൃക്ഷ തൈകളാണ് വിതരണം ചെയ്തത്. എല്ലാ വർഷവും നടക്കുന്നഈദിനത്തിൽനടുന്നവൃക്ഷതൈകൾനടുന്നതല്ലാതെഅവസംരക്ഷിക്കുന്നില്ല എന്നതാണ്സത്യം.ഇവയെല്ലാംവളർന്നുവലുതായെങ്കിൽഇന്ന്കേരളം വലിയവനപ്രദേശമായേനെതൈകൾനടുന്നതുമാത്രമല്ലഅവസംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്താൻ കഴിയണം. എന്തായാലും ലോക പരിസ്ഥിതി ദിനം നാളേക്ക് വേണ്ടിയുള്ള ഒരു കരുതലാവാൻ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു .
സി.എച്ച് .രാമൻ ഗുരുക്കൾ സ്മാരക വായനശാല &ഗ്രന്ഥാലയം കുഴിമ്പാലോട്,പി.ഒ.അഞ്ചരക്കണ്ടി രജി:നമ്പർ 3507
No comments:
Post a Comment