വായനശാലയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന "നോട്ടു നിരോധനത്തിന്റെ രാഷ്ട്രീയം "എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പ്രഭാഷണത്തിൽ ടി. പ്രകാശൻ മാസ്റ്റർ പ്രഭാഷണം നടത്തുന്നു.അഞ്ചരക്കണ്ടി ഫാർമേഴ്‌സ് ബേങ്കിന്റെ പ്രസിഡണ്ട് ശ്രീ.പി.മുകുന്ദൻ അധ്യക്ഷം വഹിച്ചു .
സദസ്സ്
No comments:
Post a Comment