വിനോദ യാത്ര
സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നാട്ടുകാരെയും,മെമ്പർമാരെയും പങ്കെടുപ്പിച്ചു കൊണ്ട് വിനോദയാത്ര സംഘടിപ്പിച്ചു.വായനശാല ഭാരവാഹികളും,പ്രവർത്തക സമിതി അംഗങ്ങളും വിനോദയാത്രക്ക് നേതൃത്വം നൽകി.
സി.എച്ച് .രാമൻ ഗുരുക്കൾ സ്മാരക വായനശാല &ഗ്രന്ഥാലയം കുഴിമ്പാലോട്,പി.ഒ.അഞ്ചരക്കണ്ടി രജി:നമ്പർ 3507
വിനോദ യാത്ര