ഡിജിറ്റൽ ലൈബ്രറി ഉദ്‌ഘാടനം
സി.എച്ഛ്.രാമൻ ഗുരുക്കൾ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനശാലയിൽ "ഡിജിറ്റൽ ലൈബ്രറി" ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് ശ്രീ.ടി. പ്രകാശൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ശ്രീ.എം.രമേശൻ അധ്യക്ഷം വഹിച്ചു.ചടങ്ങിൽ വെച്ച് .യു.പി.വായന മത്സരത്തിൽ യോഗ്യത നേടിയ മാസ്റ്റർ മിഥുലേഷ്.കെ എന്നവരെ അനുമോദിച്ചു.വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,ജോയിന്റ് സിക്രട്ടരി ശ്രീ.കെ.കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.