സർഗോത്സവം-വായനോത്സവം 2024
സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻറെ ആഭിമുഖ്യത്തിൽ സർഗോത്സവവും,യു.പി-വനിതാ വായനോത്സവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ചടങ്ങിൽ വായനശാല സിക്രട്ടറി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,പ്രസിഡണ്ട് ശ്രീ.എം.രമേശൻ ആദ്ധ്യക്ഷതയും വഹിച്ചു.ശ്രീ.മാണിക്കോത്തു രാജീവൻ സംസാരിച്ചു.വായനശാല വൈസ് പ്രസിഡണ്ട് ശ്രീ.പി.കെ.വിനോദൻ നന്ദി പ്രകാശിപ്പിച്ചു.