97 മത്ശ്രീ നാരായണ ഗുരു സമാധി ദിനം
സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാല & ഗ്രന്ഥാലയം ശ്രീ നാരായണ ഗുരുവിൻറെ 97 മത് ചരമ ദിനം ആചരിച്ചു."കേരള സമൂഹവും ശ്രീ നാരായണ ഗുരുവും " എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ.സി.മണികണ്‌ഠൻ മാസ്റ്റർ(പാനേരിച്ചാൽ )എന്നവർ പ്രഭാഷണം നടത്തി.ചടങ്ങിൽ വായനശാല പ്രസിഡണ്ട് എം.രമേശൻ ആദ്ധ്യക്ഷം വഹിച്ചു.വായനശാല സിക്രട്ടരി ശ്രീ.ഡി.കെ.മനോഹരൻ സ്വാഗതവും,ജോ : സിക്രട്ടരി ശ്രീ. കെ.കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.