പുസ്തക സംഭരണ മാസാചരണം
സി .എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ മാർച്ച് 1 മുതൽ മാർച്ച് 31 വരെ പുസ്തക സംഭരണ മാസം ആചരിക്കാൻ .തീരുമാനിച്ചു.പരിപാടി യുവ സാഹിത്യകാരൻ ശ്രീ.സി.പി.അശ്രഫ് മാസ്റ്റർ നിർവഹിച്ചു.വിവിധ വ്യക്തികൾ പ്രസ്തുത ചടങ്ങിൽ വെച്ച് പുസ്തകം സംഭാവന ചെയ്തു.വായനശാല പ്രസിഡണ്ട് ശ്രീ.എം.രമേശൻ അധ്യക്ഷം വഹിച്ചു.വായനശാല സിക്രട്ടരി ശ്രീ.ഡി.കെ..മനോഹരൻ സ്വാഗതവും,ജോ:സിക്രട്ടരി ശ്രീ:കെ.കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു