⏬ അറിയിപ്പുകൾ

ഇ-വിജ്ഞാന സേവന കേന്ദ്രത്തിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു .ഞങ്ങൾ ചെയ്യുന്ന സേവനങ്ങൾ >>ഓൺലൈൻ സേവനങ്ങൾ>>പരീക്ഷ റിസൾട്ടുകൾ >>പരീക്ഷാ സഹായം>>കൂടാതെ ഇ-പേപ്പർവായന >>ഗ്രന്ഥശാല വാർത്തകൾ >>രചനകൾ>>ലേഖനങ്ങൾ>>പൊതു വിവരങ്ങൾ>>ചിത്രങ്ങൾ >>വീഡിയോ>>റേഡിയോ >>തുടങ്ങിയ ഞങ്ങളുടെ പേജുകൾ സന്ദർശിക്കാവുന്നതാണ് .Visit:C.H.RAMAN GURUKKAL SMARAKA VAYANASHALA,KUZHIMBALODE METTA,MAMBA,P.O.ANJRAKANDY-Email:13knr3507@gmail.com

Monday, September 20, 2021

അനുമോദനം

അനുമോദനം

സി.എച്ഛ്.രാമൻ ഗുരുക്കൾ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെയും,കണ്ണൂർ താലൂക്ക്,ജില്ലാ ലൈബ്രറി കൗൺസിലുകളുടെയും,ആഭിമുഖ്യത്തിൽ നടന്ന ഓണ വസന്തം -ലൈബ്രറി മേളയുടെ ഭാഗമായി നടന്ന മാപ്പിളപ്പാട്ടു മത്സരത്തിൽ താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനവും,ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും ലഭിച്ച കുമാരി.ടി.കെ.ശിവനന്ദയെ  വായനശാല കമ്മിറ്റി അനുമോദിച്ചു.വായനശാലയുടെ ഉപഹാരം അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ശ്രീമതി:ഇ.കെ.സരിത സമ്മാനിച്ചു . ചടങ്ങിൽ വായനശാല സിക്രട്ടരി ശ്രീ:എം.രമേശൻ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ശ്രീ:പി.വി.രാജൻ അധ്യക്ഷം വഹിച്ചു