⏬ അറിയിപ്പുകൾ

ഇ-വിജ്ഞാന സേവന കേന്ദ്രത്തിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു .ഞങ്ങൾ ചെയ്യുന്ന സേവനങ്ങൾ >>ഓൺലൈൻ സേവനങ്ങൾ>>പരീക്ഷ റിസൾട്ടുകൾ >>പരീക്ഷാ സഹായം>>കൂടാതെ ഇ-പേപ്പർവായന >>ഗ്രന്ഥശാല വാർത്തകൾ >>രചനകൾ>>ലേഖനങ്ങൾ>>പൊതു വിവരങ്ങൾ>>ചിത്രങ്ങൾ >>വീഡിയോ>>റേഡിയോ >>തുടങ്ങിയ ഞങ്ങളുടെ പേജുകൾ സന്ദർശിക്കാവുന്നതാണ് .Visit:C.H.RAMAN GURUKKAL SMARAKA VAYANASHALA,KUZHIMBALODE METTA,MAMBA,P.O.ANJRAKANDY-Email:13knr3507@gmail.com

Friday, August 28, 2020

ഓൺലൈൻ കുടുംബ മേള 2020



2020 വർഷത്തെ ഓണാഘോഷം ഓൺലൈൻ കുടുംബ മേളയായി 
ആഗസ്റ്റ് 30,31 തീയ്യതികളിൽ മേൽ ചേർത്ത പരിപാടിയോടെ നടത്തുന്നു.പരിപാടിയിലേക്ക് മുഴുവൻ ആളുകളെയും ക്ഷണിക്കുന്നു..

Friday, August 14, 2020

പഞ്ചായത്ത് വോട്ട് കൂട്ടി ചേർക്കൽ

 









താഴെയുള്ള ലിങ്ക് അമർത്തുക 

         ⏬     

പഞ്ചായത്ത് വോട്ട് കൂട്ടി ചേർക്കൽ

 Form 4 വീണ്ടും പ്രിൻറ് എടുക്കുവാൻ താഴെ കാണുന്ന ഭാഗം അമർത്തുക 
                            




Saturday, August 1, 2020

ലൈഫ് ഭവന പദ്ധതി



 പുതുതായി ലൈഫ് പദ്ധതിയിൽ പേര് ചേർക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അർഹരായവർഓൺലൈനായാണ്അപേക്ഷസമർപ്പിക്കേണ്ടത്.

 വിശദ വിവരങ്ങൾക്ക് വീഡിയോ കാണുക